01:01am 27 June 2026
NEWS
ജമ്മു കശ്മീരിൽ പ്രമുഖ നേതാക്കൾ വീട്ടുതടങ്കലിൽ
29/12/2025  05:41 AM IST
nila
ജമ്മു കശ്മീരിൽ പ്രമുഖ നേതാക്കൾ വീട്ടുതടങ്കലിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രമുഖ നേതാക്കൾ വീട്ടുതടങ്കലിൽ. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷ മെഹബൂബ മുഫ്തി, മകൾ ഇൽതിജ മുഫ്തി, നാഷനൽ കോൺഫറൻസ് എംപി ആഗ സയിദ് റുഹുല്ല മെഹ്ദി തുടങ്ങിയ നേതാക്കളെയാണ് അധികൃതർ വീട്ടുത‌ടങ്കലിലാക്കിയിരിക്കുന്നത്. ജമ്മു കശ്മീരിലെ സംവരണ നയത്തിനെതിരെ നടന്നു വരുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കുചേരുന്നതിൽനിന്നു ത‌ടയാനായാണ് പ്രമുഖ നേതാക്കളെ ഉൾപ്പെടെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img